Let us do the

Dissertations for Ph.D should not be published in journals -UGC-(10-11-2022)

So you can give your best WITHOUT CHANGE

പിഎച്ച്.ഡിക്ക് പ്രബന്ധങ്ങൾ ജേർണലുകളിൽ പ്രസിദ്ധീകരിക്കേണ്ട -യു.ജി സി

പിഎച്ച്.ഡി. ലഭിക്കുന്നതിനു ള്ള വ്യവസ്ഥകളുടെ ഭാഗമായി, ഗവേഷണ പ്രബന്ധങ്ങൾ നിർബന്ധമായും ജേണലുകളിൽ പ്ര സിദ്ധീകരിച്ചിരിക്കണമെന്ന ചട്ടം യു.ജി.സി. ഭേദഗതി ചെയ്തു. ഈ വ്യവസ്ഥ ചട്ടങ്ങളിൽനിന്ന് ഒഴിവാക്കിയതായി യു.ജി.സി. അറിയിച്ചു.നിലവിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പിഎച്ച്ഡി ബിരുദ കാര്യത്തിൽ 2016 ലെ വ്യവസ്ഥകളോ പുതിയ മാനദണ്ഡങ്ങളോ പാലിക്കാം. എംഫിൽ പഠനം നടത്തുന്നവർക്കു പുതിയ വ്യവസ്ഥകൾ ബാധകമാകില്ല.


Send us your details to know more about your compliance needs.