So you can give your best WITHOUT CHANGE
ഒറ്റമകൾ സ്കോളർഷിപ്: അപേക്ഷ 10 വരെ നൽകാം
സിബിഎസ്ഇയുടെ ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടി. പുതിയ അപേക്ഷകളും നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവർക്കു പുതുക്കാനുള്ള അപേക്ഷയും അന്നുവരെ നൽകാം. വിവരങ്ങൾക്ക്: www.cbse.gov.in
Send us your details to know more about your compliance needs.