So you can give your best WITHOUT CHANGE
കുലിനറി ആർട്സ് ' : മികവിന്റെ പാചക കല- ബിബിഎ, എംബിഎ നേടാം.
കേന്ദ്ര ടൂറിസം മന്ത്രാലയത്തി ന്റെ നിയന്ത്രണത്തിൽ തിരുപ്പതി യിലും നോയിഡയിലും പ്രവർത്തി ക്കുന്ന ഇന്ത്യൻ കുലിനറി ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തു എംബിഎ (2022-24), ബി ബിഎ (2022-25) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
വിലാസം : Indian Culinary Institute, A -35, Sector -62, NOIDA - 201309; 9661693670; വെബ് https://www.icinoida.com/, http://www.thims.gov.in/. തിരുപ്പതി,നോയിഡ കേന്ദ്രങ്ങളുടെ ഇ-മെയിൽ: admission.icinod@gmail.com / icitpt@gmail.com. തിരുപ്പതി വെബ് : https://www.icitirupati.in/
Send us your details to know more about your compliance needs.