Let us do the

Ph.D in I.I.S.T. Opportunity to do (19-04-2024)

So you can give your best WITHOUT CHANGE

ഐ.ഐ.എസ്.ടി.യിൽ പിഎച്ച്.ഡി. ചെയ്യാൻ അവസരം

ഐ.ഐ.എസ്.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജി) തിരുവനന്തപുരം 2024 ജൂലായ് സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേഖലകൾ: എയ്റോസ്പെയ്‌സ് എൻജിനിയറിങ്, ഏവിയോണിക്സ് , കെമിസ്ട്രി, എർത്ത് ആൻഡ് സ്പെയ്‌സ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ്. അപേക്ഷ https://www.iist.ac.in/career/3  വഴി മേയ് ഏഴിന് രാത്രി 11.59 വരെ നൽകാം.


Send us your details to know more about your compliance needs.