Ph.D. (Animal Husbandry Extension Education)
Course Introduction:
Ph.D. (Animal Husbandry Extension Education) എന്നത് ഒരു ഡോക്ടറൽ ലെവൽ കോഴ്സാണ്. വെറ്ററിനറി സയൻസിൻ്റെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ കോഴ്സിൽ മൃഗസംരക്ഷണത്തിൻ്റെ വിവിധങ്ങളായ വശങ്ങളെക്കുറിച്ചു വളരെ ആഴത്തിൽ ഉള്ള അറിവ് നൽകുന്നു.അനിമൽ ന്യൂട്രീഷൻ, വൈൽഡ്ലൈഫ് സയൻസ്, ലൈവ്സ്റ്റോക്ക് പ്രൊഡക്റ്റ് ടെക്നോളജി, അനിമൽ ജനിറ്റിക്സ്, ബ്രീഡിംഗ് തുടങ്ങിയവയൊക്കെ ഈ കോഴ്സിൽ ഉൾപ്പെടുന്ന മേഖലകളാണ്. ഈ കോഴ്സിലൂടെ വിദ്യാർഥികൾ ഈ മേഖലയെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നേടുന്നു. കാലിത്തീറ്റ സമ്പുഷ്ടീകരണം, പശുക്കിടാക്കളുടെ പരിപാലനം, പാൽ ഉൽപന്നങ്ങളുടെ ഉപയോഗം, തുടിയവയെക്കുറിച്ചും ഈ കോഴ്സിൽ വിദ്യാർഥികൾ വിശദമായി പഠിക്കുന്നു. തത്സമയ പഠനത്തിലൂടെയും ക്ലാസ് റൂം പരിജ്ഞാനത്തിലൂടെയും അപേക്ഷകൻ്റെ കഴിവുകൾ മികച്ചതാക്കുക, അതുവഴി ഭാവിയിൽ അവരുടെ ജോലി മേഖലകളിൽ അവരെ മികച്ചവരാക്കി തീർക്കുക എന്നതാണ് ഈ കോഴ്സിൻ്റെ പ്രധാന ലക്ഷ്യം.
Course Eligibility:
- Masters Degree in Relevant Subject with Minimum 55% marks
 
Core Strength and Skills:
- Compassion
 - Decision-making skills
 - Manual dexterity
 - Problem-solving skills
 - Rational objectivity
 - A thorough, methodical approach
 - Scientific ability
 
Soft Skills:
- Interpersonal skills
 - Management skills
 - Calmness in pressurised or emotional situations
 - Communication skills
 - A love of animals
 - Empathy, Patience and Sensitivity
 
Course Availability:
In Kerala:
Other States:
- Allahabad State University, Uttar Pradesh
 - Anand Agricultural University - AAU, Gujarat
 - Birsa Agricultural University, Ranchi
 - Guru Angad Dev Veterinary and Animal Sciences University - GADVASU, Punjab
 - Lala Lajpat Rai University of Veterinary and Animal Sciences - LLRUVAS, Haryana
 - Etc..
 
Abroad:
- University of Saskatchewan, Canada
 - University of Manitoba, Canada
 - McGill University, Canada
 - Etc..
 
Course Duration:
- 3 Years
 
Required Cost:
- INR 2 Lakhs - 5 Lakhs
 
Possible Add on Course :
- Animal Behaviour and Welfare [Cousera]
 - Dairy Production and Management [Coursera]
 - Sustainable Food Production Through Livestock Health Management [Coursera]
 - Diploma in Animal Reproduction
 - Diploma in Preventive Veterinary Medicines
 - Diploma in Veterinary & Livestock Development Assistant
 
( Diplomas are Available in different private institutions across the country.)
Higher Education Possibilities:
Job opportunities:
- Animal Farm Manager
 - Veterinarian
 - Veterinarian Technician
 - Pharmacy Research Scientist
 - Etc..
 
Packages:
- Average starting salary 1.5 Lakhs to 7.5 Lakhs Per Annum
 
  Education