Let us do the

Post Basic Nursing: Can apply till 15-(06-09-2022)

So you can give your best WITHOUT CHANGE

പോസ്റ്റ് ബേസിക് നഴ്സിങ്: 15 വരെ അപേക്ഷിക്കാം

സർക്കാർ, സ്വാശ്രയ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് ഡിഗ്രി പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടെ പ്ലസ് ടു ജയിച്ചിരിക്കണം. കൂടാതെ അമ്പത് ശതമാനം മാർക്കോടെ ജി.എൻ. എം കോഴ്സും ജയിച്ചവർക്കാണ് അപേക്ഷിക്കാനാവുക. അവസാനവർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 45. സർവീസ് ക്വാട്ട അപേക്ഷകർക്ക് 49 വയസ്സ്.എൽ.ബി.എസ്. സെന്റർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25 ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക് http://lbscentre.kerala.gov.in/.


Send us your details to know more about your compliance needs.