So you can give your best WITHOUT CHANGE
ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: 7 വരെ അപേക്ഷിക്കാം
ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം. നേരത്തെ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു വേണ്ടി 2 ഘട്ടമായി മെറിറ്റ് പട്ടിക പ്രസി ദ്ധീകരിച്ചിരുന്നു. ഇതിനു ശേഷവും ഒഴി ഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കാണ് പുതുതായി അപേക്ഷിക്കാൻ അവസരമുള്ളത്. ഇന്നു രാവിലെ 10 മുതൽ 7നു വൈകിട്ട് 4.59 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .https://admission.uod.ac.in/.
Send us your details to know more about your compliance needs.