Let us do the

KTU: Timetable Published (22-02-2023)

So you can give your best WITHOUT CHANGE

കെടിയു: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സാങ്കേതിക സർവകലാശാല (കെടിയു) ബിടെക് 2015 സ്കീം ഒന്നാം സപ്ലിമെന്ററി, എഫ്ഇ, ബിടെക് 2019 സ്കീം ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി, ബിടെക് 2015 സ്കീം രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി, ബിആർക് 2021 സ്കീം ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ബി.ടെക് മൈനർ (2021 അഡ്മിഷൻ) പരീക്ഷകൾ പുനഃക്രമീകരിച്ചു. 25നു നിശ്ചയിച്ചിരുന്ന പരീക്ഷകൾ 28നു നടക്കും. ഈ അധ്യയന വർഷം പിഎച്ച്.ഡിക്കു യോഗ്യത നേടിയവർക്ക് പ്രവേശനത്തിന് റജിസ്റ്റർ ചെയ്യാം. മാർച്ച് 15ന് മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക് ഇമെയിൽ: support@ktu.edu.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.ktu.edu.in/


Send us your details to know more about your compliance needs.