Let us do the

1281 vacancies in Assam Rifles; 39 vacancies for persons from Kerala[12-05-2022]

So you can give your best WITHOUT CHANGE

അസം റൈഫിൾസിൽ 1281 ഒഴിവുകൾ; കേരളത്തിൽനിന്നുള്ളവർക്ക് 39 ഒഴിവ്

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ തസ്തികകളിലെ 1281 ഒഴിവിലേക്കുള്ള റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ. കേരളത്തിൽനിന്നുള്ളവർക്ക് 39 ഒഴിവ്. ഗ്രൂപ്പ് ബി, സി തസ്തികകളാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. ജൂൺ 6 മുതൽ ജൂലൈ 20 വരെ അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
വെബ്സൈറ്റ്: https://www.assamrifles.gov.in/


Send us your details to know more about your compliance needs.