Let us do the

PG Dental allotment is published and can be admitted from 27th to 30th (26-08-2024)

So you can give your best WITHOUT CHANGE

പി.ജി. ഡെന്റൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ പി.ജി. ഡെന്റൽ കോഴ്സുകളുടെ മൂന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് നേടിയവർക്ക് 27 മുതൽ 30 വരെ പ്രവേശനം നേടാം. നിശ്ചിത തീയതിക്കുള്ളിൽ ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടാത്തവർക്ക് അലോട്മെന്റ് നഷ്ടമാവും. വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.