So you can give your best WITHOUT CHANGE
ആവഡി എൻജിൻ ഫാക്‌ടറി: 80 ഒഴിവുകൾ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ എൻജിൻ ഫാക്ടറിയിൽ വിവിധ തസ്‌തികകളിലായി 80 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 26നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: https://avnl.co.in/
NIELIT: 29 ഒഴിവുകൾ
ഡൽഹി ജനക്‌പുരിയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ തസ്‌തികകളിലായി 29 താൽക്കാലിക നിയമനം. ഏപ്രിൽ 21 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിവരങ്ങൾക്ക്: www.nielit.gov.in സന്ദർശിക്കുക.
IGIDR: 17 ഒഴിവുകൾ
മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസറ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർചിൽ പ്രഫസർ, അസോഷ്യേറ്റ്/ അസിസ്‌റ്റന്റ് പ്രഫസർ തസ്‌തികകളിൽ അവസരം 17 ഒഴിവ് റഗുലർ കരാർ നിയമനം. മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.igidr.ac.in
Send us your details to know more about your compliance needs.