Let us do the

Journalism PG Diploma: Apply till May 31 (25-05-2023)

So you can give your best WITHOUT CHANGE

ജേണലിസം പി.ജി. ഡിപ്ലോമ: മേയ് 31 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാമ്പസ് നടത്തുന്ന ഒരു വർഷ മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി മേയ് 31 വരെ നീട്ടി. യോഗ്യത: ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ ജൂൺ 18-ന്. വിവരങ്ങൾക്ക്: 8547482443, 8248102717. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക http://www.iimc.gov.in/


Send us your details to know more about your compliance needs.