Let us do the

Poly admission: Application till 2nd August-(28-07-2022)

So you can give your best WITHOUT CHANGE

പോളി പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 2 വരെ

കാൽ ലക്ഷത്തിലേറെ സീറ്റുകൾ; ഉയർന്ന യോഗ്യതയ്ക്കും പിന്നിട് അവസരം
പത്താം ക്ലാസ് ജയിച്ചവർക്കു 3 വർഷ പഠനപരിശീലനത്തിലൂടെ എൻജിനീയറിങ്/ ടെക്നോളജി ശാഖയിലെ ഡിപ്ലോമ നേടാൻ സഹായിക്കുന്ന പോളിടെക്നിക് കോളജുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് രണ്ടിനകം ഓൺലൈ നായി അപേക്ഷിക്കണം.

ഡിപ്ലോമ നേടിയവർക്കു സായാഹ്ന ക്ലാസിലൂടെ ബിടെക് നേടാൻ അവസരമുണ്ട്. രണ്ടാം വർഷ ബിടെക് ലാറ്ററൽ എൻട്രിയിലൂടെയും പ്രവേശ നമുണ്ട്. ബിആർക് പ്രവേശനത്തിനും ജെഇഇ അഡ്വാൻസ്ഡ് വഴി ഐഐടി പ്രവേശനത്തിനും ശ്രമിക്കാൻ ഡിപ്ലോമ മതി. മിക്ക കാര്യങ്ങൾക്കും ബിടെക്കിനു തുല്യമായി പരിഗണിക്കാറുള്ള ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ്, സ്വകാര്യ പഠനത്തിലൂടെ നേടുകയുമാകാം.


Send us your details to know more about your compliance needs.