So you can give your best WITHOUT CHANGE
സൗജന്യ യു.ജി.സി. നെറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് ന്യൂനപക്ഷക്ഷേമവകുപ്പ് മുഖേന നടത്തുന്ന യു.ജി.സി. നെറ്റ് (ആർട്‌സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ്) പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഡിസംബർ 10. ന്യൂനപക്ഷക്കാർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.devagiricollege.org സന്ദർശിക്കുക.
Send us your details to know more about your compliance needs.