So you can give your best WITHOUT CHANGE
കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ: 31 വരെ അപേക്ഷ നൽകാം
ബിരുദത്തിനുശേഷം സായുധസേനകളിൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (സി.ഡി.എസ്.ഇ.) (1) 2025-ന് ഡിസംബർ 31 വരെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി, ഓഫീസർ നിയമനത്തിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് മൊത്തം 457 പേർക്ക് പ്രവേശനം നൽകും. വിവരങ്ങൾക്ക് upsc.gov.in -ലെ വിജ്ഞാപനം കാണുക. അപേക്ഷ https://upsconline.gov.in/ വഴി ഡിസംബർ 31-ന് വൈകീട്ട് ആറുവരെ നൽകാം.
Send us your details to know more about your compliance needs.