Let us do the

Training Program for Autism: Applications are Invited (17-10-2023)

So you can give your best WITHOUT CHANGE

ഓട്ടിസം ബാധിച്ചവർക്ക് ട്രെയിനിങ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഓട്ടിസ്റ്റിക് വ്യക്തികൾക്കായി തിരുവനന്തപുരത്തെ സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എജ്യുക്കേഷൻ (കേഡർ) നടത്തുന്ന എംപ്ലോയബിലിറ്റി ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, പ്രായം: 18-35. ഓട്ടിസം ബാധിച്ചവർക്ക് അവരുടെ അഭിരുചിക്കനുസരിച്ചു ജോലി ലഭിക്കാനുള്ള പരിശീലനമാണു നൽകുക. സോഷ്യൽ സ്കിൽസ്, ആശയവിനിമയ നൈപുണ്യം, കംപ്യൂട്ടർ പ്രാഗൽഭ്യം എന്നിവയ്ക്കുള്ള പരിശീലനവും ഉൾപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: https://cadrre.org


Send us your details to know more about your compliance needs.