So you can give your best WITHOUT CHANGE
മഹാത്മ വിദുർ മെഡിക്കൽ കോളജിൽ 32 അധ്യാപക ഒഴിവുകൾ
ഉത്തർപ്രദേശിലെ മഹാത്മ വിദുർ ഓട്ടണമസ് സ്റ്റേറ്റ് മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ 32 അധ്യാപക ഒഴിവ്. റഗുലർ നിയമനം. തസ്തികകൾ: അസോഷ്യേറ്റ് പ്രഫസർ (14 ഒഴിവ്), അസിസ്റ്റന്റ് പ്രഫസർ (14), പ്രഫസർ (4). വിവരങ്ങൾ www.mvasmcbijnor.org ൽ പ്രസിദ്ധീകരിക്കും.
ദേശീയ ആരോഗ്യകേന്ദ്രങ്ങളിൽ 487 ഒഴിവുകൾ
ദേശീയ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 487 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.dirbcglab.gov.in സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 30.
Send us your details to know more about your compliance needs.