Ph.D. (Veterinary Anatomy & Histology)
Course Introduction:
Ph.D. (Veterinary Anatomy & Histology) മൂന്നുവർഷത്തെ ഡോക്ടറൽ ലെവൽ കോഴ്സാണ്. ഏറ്റവും ഉയർന്ന പരുത്തിയിൽ മൃഗ ചിത്സയിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സ് ആരംഭിച്ചത്. ഈ കോഴ്സ് റിസർച്ച് & അനാട്ടമിക്കൽ മേഖലകളിൽ കൂടുതൽ അറിവ് വിദ്യാർത്ഥികൾക്ക് നല്കുന്നതിനോടൊപ്പം തന്നെ മൃഗങ്ങളുടെ ശരീര ഘടന മനസിലാക്കി അവരെ ഡിസ്സെക്റ്റ് ചെയ്യുവാനുള്ള പുതിയ രീതികൾ കണ്ടെത്തുന്നതിനും സഹായിക്കുന്നു. ഇലക്ട്രോണിക് മൈക്രോസ്കോപ്പ്, ക്രയോസ്റ്റാറ്റ്, ഫ്ലൂറസെന്റ് മൈക്രോസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങൾ എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചും ഈ കോഴ്സ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന. ഈ കോഴ്സിലൂടെ എങ്ങനെ ചിത്സരീതികൾ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു റിസർച്ച് നടത്തുവാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
Course Eligibility:
- Masters Degree in Relevant Subject with Minimum 55% marks
Core Strength and Skills:
- Compassion
- Decision-making skills
- Manual dexterity
- Problem-solving skills
- Rational objectivity
- A thorough, methodical approach
- Scientific ability
Soft Skills:
- Interpersonal skills
- Management skills
- Calmness in pressurised or emotional situations
- Communication skills
- A love of animals
- Empathy, Patience and Sensitivity
Course Availability:
In Kerala:
Other States:
- Anand Agricultural University - AAU, Gujarat
- Chaudhary Sarwan Kumar Agricultural Vishvavidyalaya, Himachal Pradesh
- College of Veterinary and Animal Sciences, Rajasthan
- Dau Shri Vasudev Chandrakar Kamdhenu Vishwavidyalaya, Chhattisgarh
- Dr. Rajendra Prasad Central Agricultural University - DRPCAU, Bihar
- Guru Angad Dev Veterinary and Animal Sciences University - GADVASU, Punjab
- Etc..
Abroad:
Required Cost:
- INR 2 Lakhs - 3 Lakhs
Possible Add on Course :
- Animal Behaviour and Welfare [Cousera]
- Dairy Production and Management [Coursera]
- Sustainable Food Production Through Livestock Health Management [Coursera]
- Diploma in Animal Reproduction
- Diploma in Preventive Veterinary Medicines
- Diploma in Veterinary & Livestock Development Assistant
( Diplomas are Available in different private institutions across the country.)
Higher Education Possibilities:
Job opportunities:
- Veterinary Pathologist
- Veterinarian Career Options
- Zoo Veterinarian
- Small Animal Veterinarian
- Horse Veterinarian
- Etc..
Top Recruiters:
- Educational Institutions
- Private Clinics
- Pharmaceutical Firms
- Research Institutions
- Breeding Associations
- Different Zoos
Packages:
- Average starting salary 4.5 Lakhs to 7.5 Lakhs Per Annum