Let us do the

Registration for Public Examination has Started (27-12-2022)

So you can give your best WITHOUT CHANGE

പൊതുപരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

2023-ലെ പത്ത്, പന്ത്രണ്ട് ക്ലാസ് പൊതുപരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ദേശീയ ഓപ്പൺ സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതോ ഹാജരായതോ ആയ വിദ്യാർഥികൾക്ക് nios.ac.in -ലോ https://sdmis.nios.ac.in/ -ലോ ജനുവരി 10- നകം അപേക്ഷിക്കാം. 2023 ഏപ്രിലിൽ നടക്കുന്ന പരീക്ഷയ്ക്ക് ഇതിനകം എൻറോൾ ചെയ്തവർക്കും മുൻപരീക്ഷകളിൽ വിജയിക്കാത്തവർക്കും രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്.


Send us your details to know more about your compliance needs.