So you can give your best WITHOUT CHANGE
ILBS: 111 ഒഴിവ് ഒഴിവുകൾ
ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വിവിധ തസ്തികകളിലായി 111 ഒഴിവ്. നാലു വർഷ കരാർ നിയമനം. ജനുവരി 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ilbs.in
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 509 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 509 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: https://iocl.com
Send us your details to know more about your compliance needs.
Education