Let us do the

Public Health Programs: Application Deadline: 31 (30-03-2026)

So you can give your best WITHOUT CHANGE

പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകൾ: അപേക്ഷ 31 വരെ

മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയ്ന‌ിങ് ആൻഡ് റിസർച്ചിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 3 പ്രോഗ്രാമുകളിലേക്കു 31 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://niphtr.mohfw.gov.in/ 


Send us your details to know more about your compliance needs.