Let us do the

Navodaya 6th Class Application till 31st only (30-08-2023)

So you can give your best WITHOUT CHANGE

നവോദയ 6-ാം ക്ലാസ് അപേക്ഷ 31 വരെ മാത്രം

ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത കൊല്ലത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി. അപേക്ഷാഫീയില്ല. സമർപ്പിച്ച അപേക്ഷയിലെ ചില വിവരങ്ങൾ തിരുത്തി നൽകാൻ 2 ദിവസം കൂടി അനുവദിച്ചു. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. ഫോമിനും കുടുതൽവിവരങ്ങൾക്കും : www.navodaya.gov.in


Send us your details to know more about your compliance needs.