Let us do the

BTech and BRC conduct spot admission (10-09-2024)

So you can give your best WITHOUT CHANGE

ബിടെക്, ബിആർക് സ്പോട് അഡ്‌മിഷൻ നടത്തുന്നു

 ബിടെക്, ബിആർക് കോഴ്സുകളിലേക്കുള്ള സെൻട്രൽ സ്പോട് അഡ്‌മിഷൻ 11നു തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും. അന്നു രാവിലെ 8 മുതൽ 12 വരെ റജിസ്‌റ്റർ ചെയ്യാം. വിവരങ്ങൾക്ക്: www.dtekerala.gov.in 


Send us your details to know more about your compliance needs.