So you can give your best WITHOUT CHANGE
എംജിയിൽ ഓൺലൈനായി ബികോം, എംഎ ഇംഗ്ലിഷ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എംജി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്‌റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ബികോം, എംഎ ഇംഗ്ലിഷ് ലാംഗ്വിജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാമുകൾ ഓൺലൈനായി ആരംഭിക്കും. അപേക്ഷ നവംബർ 15 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: http://cdoeadmission.mgu.ac.in/
Send us your details to know more about your compliance needs.