So you can give your best WITHOUT CHANGE
ഡൽഹി സബോർഡിനേറ്റ് സർവീസസ്: 216 ഒഴിവുകൾ
ഡൽഹി സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ 216 ഒഴിവിൽ ഡൽഹി സബോഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു. മാർച്ച് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://dsssbonline.nic.in
ഐഡിബിഐ ബാങ്കിൽ 1300 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ
ഐഡിബിഐ ബാങ്കിൽ വിവിധ തസ്തികകളിലായി 1300 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. ജൂനിയർ അസിസ്റ്റന്റ് മാനേജർ, അസിസ്‌റ്റൻ്റ് മാനേജർ വിഭാഗങ്ങളിലാണ് അവസരം. മാർച്ച് 19 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക്: www.idbibank.in
Send us your details to know more about your compliance needs.
Education