Let us do the

Medical studies at Armed Forces Medical College-(10-10-2022)

So you can give your best WITHOUT CHANGE

ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ പഠനം

ഒട്ടേറെ ആനുകൂല്യങ്ങളോടെ എം.ബി.ബി.എ സ്. പഠിക്കാൻ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ  കീഴിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എ.എഫ്.എം.സി.) അവസരമൊരുക്കുന്നു.
നാഷണൽ എലിജിബിലിറ്റികം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാഡുവേറ്റ് [നീറ്റ് - യു.ജി. 2022 യോഗ്യത നേടണം. എ.എഫ്.എം.സി.യിലേക്ക് നേരിട്ട് അപേക്ഷിക്കേണ്ടതില്ല. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) 2022-ലെ പ്രവേശനത്തിനായുള്ള കൗൺസലിങ് പ്രക്രിയ ഒക്ടോബർ 11-ന് തുടങ്ങുമ്പോൾ എം.സി.സി വഴി പ്രവേശനത്തിലുള്ള ഓപ്ഷൻ നൽകണം.
വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക . https://afmc.nic.in/.


Send us your details to know more about your compliance needs.