So you can give your best WITHOUT CHANGE
നോർക്ക സ്കോളർഷിപ്പിന് ഏഴുവരെ അപേക്ഷിക്കാം
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിന് നോർക്ക റൂട്ട്സ് ഡയറക്ടർസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി ഏഴിലേക്ക് നീട്ടി. 2022-23 അധ്യയനവർഷം പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ചേർന്നവർക്കാണ് ആനുകൂല്യം. കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ.സി.ആർ. (എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽപ്പെട്ടവരുടെയും രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് നാട്ടിൽ പാടില്ല) മക്കളുടെ ഉപരിപഠനത്തിനാണ് സ്കോളർഷിപ്പ് ലഭിക്കുക. www.scholarship.norkaroots.org വഴി അപേക്ഷിക്കാം.
Send us your details to know more about your compliance needs.