Let us do the

Musician Agniveer in the Navy. Last date for receipt of applications is July 2 (29-06-2023)

So you can give your best WITHOUT CHANGE

നേവിയിൽ മ്യൂസിഷൻ അഗ്നിവീർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ രണ്ട്

ഇന്ത്യൻ നേവിയിൽ മ്യുസിഷൻ അഗ്നിവീർ 02/2023 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം: 2022 നവംബർ ഒന്നിനും 2006 ഏപ്രിൽ 30 നും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ചവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.joinindiannavy.nic.in 


Send us your details to know more about your compliance needs.