Let us do the

Research at the National Agri-Food Biotechnology Institute- (30-05-2022)

So you can give your best WITHOUT CHANGE

നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ മൊഹാലിയിലെ നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.), ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.വിജ്ഞാപനം, അപേക്ഷാ ഫോം, സിനോപ്സിസ് ഷീറ്റ് എന്നിവ https://nabi.res.in/site/career -ൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലായി മേയ് 31-നകം phdbiotechprog@gmail.com മിലേക്ക് ലഭിക്കണം.


Send us your details to know more about your compliance needs.