So you can give your best WITHOUT CHANGE
അഗ്രി പിജി ഡിപ്ലോമ
കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള ജയ്‌പുർ ചൗധരി ചരൺസിങ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ മാർക്കറ്റിങ്ങിൽ പിജി ഡിപ്ലോമ ഇൻ മാനേജ്മെൻ്റ്-ഇന്നവേഷൻ, ഒൻട്രപ്രനർഷിപ്, വെഞ്ച്വർ ഡവലപ്മെൻ്റ് പ്രോഗ്രാമിന് 31 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: https://www.ccsniam.gov.in/
Send us your details to know more about your compliance needs.
Education