Let us do the

IGNOU Login You can apply till July 15(04-07-2023)

So you can give your best WITHOUT CHANGE

ഇഗ്നോ പ്രവേശനം. ജൂലൈ 15വരെ അപേക്ഷിക്കാം

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ഈ മാസം ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷ് /റീ- റജിസ്ട്രഷൻ) 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് 0471-2344113/9447044132. rctrivandrum@ignou.ac.in 


Send us your details to know more about your compliance needs.