So you can give your best WITHOUT CHANGE
മസഗോൺ ഡോക്കിൽ 495 അപ്രന്റിസ് ഒഴിവുകൾ
മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 495 ട്രേഡ് അപ്രന്റിസ് ഒഴിവ്. ജൂലൈ 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://mazagondock.in
യുപിഎസ്‌സി നിയമനം: 546 ഒഴിവുകൾ
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 546 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഓൺലൈൻ അപേക്ഷ ജൂലൈ 3 വരെ. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി 98 തസ്‌തികയിലാണ് അവസരം. അപേക്ഷിക്കേണ്ടവിധം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://upsconline.nic.in
Send us your details to know more about your compliance needs.
Education