Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (06-11-2025)

So you can give your best WITHOUT CHANGE

നാഷണൽ ഹൈവേ അതോറിറ്റിയിൽ 84 ഒഴിവുകൾ 

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.nhai.gov.in  സന്ദർശിക്കുക.

ദേശീയ സംസ്കൃത സർവകലാശാലയിൽ 23 ഒഴിവുകൾ

തിരുപ്പതിയിലുള്ള കേന്ദ്ര സർവകലാശാലയായ നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്.  അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 30. വിശദവിവരങ്ങൾക്ക് www.nsktu.ac.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.