Let us do the

Industrial Safety application till July 2 -(02-07-2022)

So you can give your best WITHOUT CHANGE

ഇൻഡസ്ട്രിയൽ സേഫ്റ്റി അപേക്ഷ ജൂലൈ 2 വരെ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശ്ശേരിയി ലെ സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ ജൂലൈയിൽ ആരംഭിക്കുന്ന ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻ ജിനീയറിങ് സായാഹ്ന കോഴിസിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 2 വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും സെന്ററിൽ ലഭിക്കും. 0484-2556530, 97444 25494.


Send us your details to know more about your compliance needs.