So you can give your best WITHOUT CHANGE
കേരള പിജി: റജിസ്ട്രേഷന് 13 വരെ സമയം നീട്ടിയിരിക്കുന്നു
കേരള സർവകലാശാലയിൽ പിജി പ്രവേശനത്തിന് 13 വരെ പുതിയ റജിസ്ട്രേഷൻ നടത്താം. നിലവിൽ റജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യുവേഷൻ, ഗ്രേസ് മാർക്ക് ഉൾപെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
Send us your details to know more about your compliance needs.