So you can give your best WITHOUT CHANGE
ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഡിപ്ലോമ
സാങ്കേതികവിദ്യാഭ്യാസവകു പ്പിന്റെ കീഴിലുള്ള മൂന്നാർ കാറ്ററിങ് കോളേജിലെ എ.ഐ.സി.ടി.ഇ. അംഗീകൃത, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ഡി. എച്ച്.എം.സി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം നാലു വർഷമാണ്.
യോഗ്യത
ഉന്നതപഠനത്തിനുള്ള അർഹതയോടെ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി./തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. യോഗ്യതനേടാൻ മൂന്നോ കൂടുതലോ അവസരങ്ങൾ ഉപയോഗിച്ചവർക്ക് അപേക്ഷിക്കാനാവില്ല.
ഈ പരീക്ഷയിൽ/തത്തുല്യപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് റാങ്ക് പട്ടിക. .പ്രവേശനത്തിൽ മെറിറ്റ് സീ റ്റുകളും മാനേജ്മെന്റ് സീറ്റുകളുമുണ്ട്.
ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും https://polyadmission.org/dhm/index.php?r=site%2Fhome മാനേജ്‌മന്റ്ജ്മെന്റ് സീറ്റ് അപേക്ഷയുടെ പ്രിന്റ്ഔട്ട് സ്ഥാപനത്തിൽ നൽകണം.
Send us your details to know more about your compliance needs.