So you can give your best WITHOUT CHANGE
യുപിഎസി: 69 ഒഴിവുകൾ
കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 69 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ ഓൺ ലൈനായി www.upsconline.nic.in വഴി അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.upsc.gov.in
നാഷനൽ ഡിഫൻസ് അക്കാദമിയിൽ 198 ഗ്രൂപ് സി ഒഴിവുകൾ
പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ 198 ഗ്രൂപ് സി അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവങ്ങൾക്ക്: https://ndacivrect.gov.in
Send us your details to know more about your compliance needs.