Let us do the

PGDCA, DCA: Apply till January 16 (10-01-2023)

So you can give your best WITHOUT CHANGE

പിജിഡിസിഎ, ഡിസിഎ: ജനുവരി 16 വരെ അപേക്ഷിക്കാം

ഐഎച്ച്ആർഡിയുടെ കലൂർ മോഡൽ ഫിനിഷിങ് സ്കൂളിൽ പിജിഡിസിഎ (യോഗ്യത ബിരുദ വിജയം), ഡിസിഎ (യോഗ്യത പ്ലസ് ടു ജയം) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 16 വരെ അപേക്ഷിക്കാം. ഫോൺ: 0484 2985252, 2337838.


Send us your details to know more about your compliance needs.