So you can give your best WITHOUT CHANGE
കാർഷിക സർവകലാശാല: അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു
കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25ലെ പിഎച്ച്ഡി, മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാം, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7 വരെ നീട്ടിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.admissions.kau.in
Send us your details to know more about your compliance needs.