So you can give your best WITHOUT CHANGE
എംജിയിൽ ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്റ് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എംജി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്‌റ്റഡീസിലെ ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. വിദേശത്ത് ഉൾപ്പെടെ ആശുപത്രികളിൽ നഴ്സുമാരെയും ഡോക്ടർമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്സ് തസ്തികയിലും കെയർ ഹോമുകളിൽ കെയർ ഗിവർ ആയും ജോലിസാധ്യതയുള്ള കോഴ്സാണിത്. 3 മാസ കോഴ്സസിൽ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെൻറും ലഭിക്കും. പ്രായപരിധിയില്ല. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ഏപ്രിൽ 3ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 99462 99968, 88913 91580.
Send us your details to know more about your compliance needs.