Let us do the

Apply for veterinary university admission. Online application till 21st- (18-07-2022)

So you can give your best WITHOUT CHANGE

വെറ്ററിനറി സർവകലാശാല പ്രവേശനത്തിന് അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ 21 വരെ

മൃഗസംരക്ഷണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഏറിവരുന്ന സാഹചര്യത്തിൽ ശ്രദ്ധേയമാണ് ആ മേഖലയിലെ പഠനപരിശീലനങ്ങൾക്ക് കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾ.

പ്രോഗ്രാമുകൾ
പിജി : എം എസ് (വൈൽഡ് ലൈഫ് സ്റ്റഡീസ്), എംഎസ്സി (ബയോസ്റ്റാറ്റ്സ്, ക്വാളിറ്റി കൺ ട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി, ബയോകെമിസ്ട്രി & മോളിക്യു ലർ ബയോളജി, അപ്ലൈഡ് മൈക്രോബയോളജി, ആനിമൽ ബയോടെക്, ആനിമൽ സയൻസസ്, അപ്ലൈഡ് ടോക്സിക്കോളജി), ഒരുവർഷ പിജി ഡിപ്ലോമ (ക്ലൈമറ്റ് സർവീസസ് ഇൻ ആനിമൽ ആഗ്രിക്കൾച്ചർ, ക്ലൈമറ്റ് സർ വീസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തിസിയോളജി)ബിഎസ്സി പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റ്
ഡിപ്ലോമ (2-വർഷം ഡെയറി സയൻസ്, ഒരുവർഷ ലാബ് ടെക്നിക്സ്, ഒരുവർഷ ഫീഡ് - ടെക്നോളജി)ഓൺലൈൻ അപേക്ഷ https://application.kvasu.ac.in/ എന്ന - സൈറ്റിൽ 21 വരെ സ്വീകരിക്കും.


Send us your details to know more about your compliance needs.