Let us do the

Criminology Integrated Program in Forensic Science University-(18-07-2022)

So you can give your best WITHOUT CHANGE

ഫൊറൻസിക് സയൻസ് സർവകലാശാലയിൽ ക്രിമിനോളജി ഇൻറഗ്രേറ്റഡ് പ്രോഗ്രാം

നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാല ഗാന്ധിനഗർ കാമ്പസിലെ സ്കൂൾ ഓഫ് ഫൊറൻസിക് സൈക്കോളജി ഇന്റഗ്രേറ്റഡ് ബി.എ. -എം.എ. ക്രിമിനോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യങ്ങളുടെ കാരണങ്ങളെപ്പറ്റിയും പ്രത്യാഘാതങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കുക, ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തിന്റെ ഘടനയും പ്രവർത്തനവും പരിചയപ്പെടുത്തുക എന്നിവ പ്രോഗ്രാം ലക്ഷ്യമിടുന്നു.
പ്രോഗ്രാം വിശദാംശങ്ങൾ https://www.nfsu.ac.in/ (സ്കൂൾസ് > ഓഫ് ഫൊറൻസിക്സൈക്കോക്കോളജി ബി.എ.-എം.എ. ക്രിമിനോളജി) ൽ ലഭിക്കും. അപേക്ഷ  ജൂലായ് 20 വരെ നൽകാം.


Send us your details to know more about your compliance needs.