Let us do the

Bachelor's degree in Management Studies from IIM Kozhikode (26-02-2026)

So you can give your best WITHOUT CHANGE

കോഴിക്കോട് ഐ.ഐ.എമ്മിൽ മാനേജ്മെൻ്റ് സ്റ്റഡീസിൽ ബിരുദം

ബിസിനസ് പഠനത്തിൽ മുൻനിര സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റിന്റെ കോഴിക്കോട് കേന്ദ്രത്തിൽ ബിരുദ പഠനത്തിന് അവസരം, സ്ഥാപനത്തിന്റെ കൊച്ചി കാമ്പസിലാണ് ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഓണേഴ്‌സ് വിത്ത് റിസർച്ച്) നാലുവർഷ (എട്ട് സെമസ്റ്റർ) ഫുൾടൈം പ്രോഗ്രാം നടത്തുന്നത്. അപേക്ഷ ഐ.ഐ.എം.കെ. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 15. വിശദവിവരങ്ങൾക്ക് iimk.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.