Let us do the

PSC Notifications[06-05-2022]

So you can give your best WITHOUT CHANGE

കേരള പോലീസിൽ അവസരം

SSLC യോഗ്യത ഉള്ള പുരുഷന്മാർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ( Indian Reserve Battalion Commando Wing) പോലീസ് കോൺസ്റ്റബിൾ ആവാൻ അവസരം.പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ( Indian Reserve Battalion Commando Wing) പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 18.05.2022
ആകെ ഒഴിവുകൾ: 198
Scale of pay : 31,100 – 66,800/-
യോഗ്യത : SSLC
വെബ്സൈറ്റ്: https://thulasi.psc.kerala.gov.in/thulasi/


Send us your details to know more about your compliance needs.