So you can give your best WITHOUT CHANGE
മിൽമ: 3 മാർക്കറ്റിങ് ഓർഗനൈസർ ഒഴിവുകൾ
മലബാർ റീജനൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ മാർക്കറ്റിങ് ഓർഗനൈസർ തസ്തികയിൽ 3 ഒഴിവ്. താൽക്കാലിക/ കരാർ നിയമനം. ജൂലൈ 30 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, മാർക്കറ്റിങിൽ എംബിഎ, 2 വർഷ പരിചയം. കൂടുതൽ വിവരങ്ങൾക്ക്: www.mrcmpu.com
ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ലിമിറ്റഡിൽ 16 ഒഴിവുകൾ
പാലക്കാട് കഞ്ചിക്കോട്ടെ ഇൻസ്ട്രമെന്റേഷൻ ലിമിറ്റഡിൽ 16 ഒഴിവ്. ഓഗസ്റ്റ്‌റ്റ് 12 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ilpgt.com
Send us your details to know more about your compliance needs.