So you can give your best WITHOUT CHANGE
ശാസ്ത്രപഠനത്തിന് ഐസർ
പ്രവേശനം തിരുവനന്തപുരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ
വിവിധ ശാസ്ത്രവിഷയങ്ങളിലെ ബാച്ചിലർ, ഇന്റഗ്രേറ്റഡ് ബാച്ചിലർ-മാസ്റ്റേഴ്സ് പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ദേശീയതല സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ & റിസർച്ച് (ഐസർ) ബിരുദതല പ്രോഗ്രാമുകളിലെ 2022-23-ലെ പ്രവേശനത്തിന്റെ നടപടി കൾ ആരംഭിച്ചു. ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരു വനന്തപുരം, തിരുപ്പതി എന്നീ ഐസറുകളിലാണ് പ്രവേശനം.
അപേക്ഷ: എസ്.സി.ബി. ചാനൽ വഴി പ്രവേശനം തേടുന്നവർക്കുള്ള അപേക്ഷാ സമർപ്പണ സൗകര്യമാണ് തുടക്കത്തിൽ ലഭിക്കുക. അപേക്ഷ നൽകാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യ മാക്കും. 2022 മേയ് 29 ആണ് നിലവിൽ ഈ ചാനൽ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷാഫീസ് :2000 രൂപ. പട്ടിക ഭിന്നശേഷിക്കാർക്ക് 1000 രൂപ. പ്രവേശന വെബ്സൈറ്റ് : www.iiseradmission.in/ കെ.വി.പി.വൈ; ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനലുകൾ വഴി പ്രവേശനം തേടുന്നവർ ക്ക് 2022 സെപ്റ്റംബർ 11 മുതൽ സെപ്റ്റം ബർ 15 വരെ അപേക്ഷ നല്ലാൻ സൗകര്യം ലഭിക്കും.
അർഹതയ്ക്ക് വിധേയമായി ഒരാൾക്ക് ഒന്നിൽ കൂടുതൽ ചാനലുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.iiseradmission.in/-ൽ ലഭിക്കും.
Send us your details to know more about your compliance needs.