Let us do the

Food Production Diploma Course -(25-06-2022)

So you can give your best WITHOUT CHANGE

ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ് കോവളത്ത്

അപേക്ഷ ജൂലൈ 6 വരെ

കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കോവളത്തു പ്രവർത്തി ക്കുന്ന ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിന് അവസരമുണ്ട്. ക്ലാസുകൾ ഓഗസ്റ്റ് 18 നു തുടങ്ങും,കൂടുതൽ വിവരങ്ങൾക്ക് http://www.ihmctkovalam.ac.in/.


Send us your details to know more about your compliance needs.