Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-05-2025)

So you can give your best WITHOUT CHANGE

ആർമിയിൽ ഓഫീസർ: 90 ഒഴിവുകൾ

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്ക‌ീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in  സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ ഒഴിവുകൾ

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ ബിസിനസ് പ്രമോഷൻ ഓഫിസർ തസ്‌തികയിൽ അവസരം. മേയ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.southindianbank.com 


Send us your details to know more about your compliance needs.