Let us do the

Job Notification -[24-03-2022]

So you can give your best WITHOUT CHANGE

പത്താം ക്ലാസ്സ് ഉള്ളവർക്ക് കേന്ദ്ര സർവീസിൽ സുവർണ്ണാവസരം 10,000 തിലധികം ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS തസ്തികയിൽ വിജ്ഞാപനം വന്നു.യോഗ്യത: പത്താം ക്ലാസ്സ് കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
തുടക്കത്തിൽ തന്നെ ₹20,000 മുതൽ ₹81,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക: https://ssc.nic.in/


Send us your details to know more about your compliance needs.