So you can give your best WITHOUT CHANGE
ബാങ്കിങ് ടെക്നോളജി ഡിപ്ലോമ: ഓൺലൈൻ അപേക്ഷ 30 വരെ നൽകാം
ഹൈദരാബാദിൽ റിസർവ് ബാങ്ക് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജിയിൽ (ഐഡിആർബിടി) പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി ഫുൾ-ടൈം പ്രോഗ്രാമിലേക്ക് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.idrbt.ac.in
Send us your details to know more about your compliance needs.